108View
0m 0sLenght
0Rating

പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഓട്ടോ മെക്കാനിക്ക പ്രദര്‍ശനം ആകര്‍ഷകമാവുന്നു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് മൂന്ന് ദിവസം തുടരുന്ന പ്രദര്‍ശനം നടക്കുന്നത്.